Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫൈസൽ

ഫൈസൽ

text_fields
bookmark_border
കോഴിക്കോട്: ചാലപ്പുറം എം.എം.കെ റെസിഡൻസിയിൽ പരേതനായ മുല്ലാലി മുഹമ്മദ്‌ കുഞ്ഞിയുടെ മകൻ മുല്ലാലി (47) നിര്യാതനായി. മാതാവ്: ഷെരീഫാ തന്നട. ഭാര്യ: ജീന കെ.പി. സഹോദരങ്ങൾ: ഫായിസ് (യു.എ.ഇ), റാഷിദ്‌ (യു.എസ്.എ), ഈസ, ഡോ.നിസാർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ചാലപ്പുറം ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ ഒമ്പതിന് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story