Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരമ

രമ

text_fields
bookmark_border
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ ബാലചന്ദ്രൻ നായരുടെ ഭാര്യ (65) നിര്യാതയായി. മക്കൾ: നിത (ഗവ. പോളിടെക്നിക്, കോഴിക്കോട്), നേഹ (യു.എസ്.എ). മരുമക്കൾ: ബിനീഷ് കുമാർ, വിപിൻ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. മജീദ് മരക്കാർ പയ്യോളി: കോട്ടക്കൽ 'മരക്കാർസി'ൽ സി.എം. മജീദ് മരക്കാർ (70) നിര്യാതനായി. കോട്ടക്കൽ കുഞ്ഞാലി മരക്കാർ പൈതൃകസമിതി സെക്രട്ടറി, കോട്ടക്കൽ സൗത്ത് ശാഖ മുസ്‍ലിം ലീഗ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹൈറുന്നിസ. മക്കൾ: സഹീൻ സാജു (അബൂദബി), ജാസിർ ഷൈൻ (ആറ്റമിക് എനർജി സെന്റർ, കാർവാർ), പരേതനായ സിനു മരക്കാർ. മരുമക്കൾ: റജീന, ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞാമു, ആയിഷ, സുഹറ, പരേതനായ മുഹമ്മദ് മരക്കാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭരതൻ പയ്യോളി: കോട്ടക്കൽ വടക്കെ തൈവളപ്പിൽ ഭരതൻ (55) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ചിരുത. ഭാര്യ: ബീന. മക്കൾ: അമൽ ഭരത്‌, അശ്വിൻ ഭരത്. സഹോദരങ്ങൾ: വത്സല, പുഷ്കരൻ, പുഷ്പ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story