Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖാലിദ്

ഖാലിദ്

text_fields
bookmark_border
സുൽത്താൻബത്തേരി: ബീനാച്ചി വലിയപീടിയേക്കൽ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഷാദ്, നൗഷീന. മരുമക്കൾ: മുസ്തഫ, വസീനത്ത. WEDWDD2 Khalid മുറിക്കുന്നതിനിടെ തെങ്ങ്​ കടപുഴകി വീണ്​ തൊഴിലാളി മരിച്ചു പനമരം: സ്വകാര്യ വ്യക്തിയുടെ വീടിന്​ സമീപത്തുള്ള തെങ്ങ്​ മുറിക്കുന്നതിനിടെ കടപുഴകി വീണ്​ തൊഴിലാളി മരിച്ചു. ഏച്ചോംവയ്യിൽ ഉമ്മർ-ആമിന ദമ്പതികളുടെ മകൻ അബ്ദുൽറഷീദാണ് (46)​ മരിച്ചത്. രോഗബാധയാൽ നശിച്ച തെങ്ങിനുമുകളിൽ കയറി പകുതിയിൽവെച്ച്​ മുറിക്കുന്നതിനിടെ അടിയോടെ കടപുഴകി വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്​ 3.30ഓടെ പനമരം ചുണ്ടക്കുന്നിലാണ്​ അപകടം. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപ​ത്രിയിലേക്ക് മാറ്റി. അബ്​ദുൽറഷീദിന്‍റെ ഭാര്യ: ബുഷറ. മക്കൾ: അർഷിദ, റസിയ, ഫർസാന. WEDWDD3 Abdul rasheed അബ്ദുൽറഷീദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story