Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
ഫറോക്ക്: രാമനാട്ടുകര മുൻസിപ്പൽ തല കോടമ്പുഴ കരിങ്കല്ലായ് ജി.എം.എൽ.പി സ്കൂളിൽ നടത്തി. ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സഫ റഫീഖ് മുഖ്യാതിഥിയായി. ഡിവിഷൻ കൗൺസിലർ കെ. ഹസീന കുട്ടികൾക്ക് ഉപഹാരം നൽകി. ഫറോക്ക്: മുൻസിപ്പൽ തല ഫറോക്ക് ചന്ത ജി.എം. യു. പി സ്കൂളിൽ എം. സമീഷ് ഉദ്ഘാടനം ചെയ്തു. പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.വി. അഷ്‌റഫ്‌ മുഖ്യാതിഥി ആയിരുന്നു. എൽ.എസ്.എസ് വിജയികളെ ആദരിച്ചു. രാമനാട്ടുകര: ഗവ.യു.പി. സ്കൂളിൽ രാഘവൻ മാടമ്പത്ത് ഉദ്ഘാടനം ചെയ്തു. പടം : രാമനാട്ടുകര മുനിസിപ്പൽ തല കോടമ്പുഴ ജി.എം.എൽ.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് നിർവഹിക്കുന്നു filenameClfrk 255
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story