Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:47 AM IST Updated On
date_range 2 Jun 2022 5:47 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ഓമശ്ശേരി: പഞ്ചായത്ത് തല സ്കൂൾ പുത്തൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്‌ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പി.വി. സ്വാദിഖ് അധ്യക്ഷത വഹിച്ചു.യൂനുസ് അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്താക്കര,വാർഡ് അംഗം പി. ഇബ്രാഹിം ഹാജി, കെ.കെ. രാധാകൃഷ്ണൻ, പി.എ. ഹുസൈൻ, എൻ.വി. അബ്ദുൽ റഹ്മാൻ, കുഞ്ഞോയി പുത്തൂർ,പി.സി. മൂസ, കെ.പി. നിസാർ, നാസർ എന്നിവർ സംസാരിച്ചു.ഓമശ്ശേരി സർവിസ് സഹകരണ ബാങ്ക്,അഗ്രികൾച്ചർ ഡെവലപ്‌മന്റ് സൊസൈറ്റി,മർക്കന്റെയിൽ കോഓപറേറ്റിവ് സൊസൈറ്റി,ഓമശ്ശേരി സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്,നാഷനൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുത്തൂർ എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ഫോട്ടോ: ഓമശ്ശേരി പഞ്ചായത്ത് തല സ്കൂൾ പുത്തൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്‌ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
