Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർത്ത്യായനിയമ്മ

കാർത്ത്യായനിയമ്മ

text_fields
bookmark_border
പയ്യന്നൂർ: അന്നൂരിലെ കല്ലിടിൽ ചിരണ്ടമ്പത്ത് (93) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ശേഖര പൊതുവാൾ. മകൾ: കെ.സി. തമ്പായി. മരുമകൻ: പരേതനായ എ.കെ. കുഞ്ഞിരാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്. മുഹമ്മദുണ്ണി തലശ്ശേരി: വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കൈപ്രത്ത് വീട്ടിൽ എം.കെ. മുഹമ്മദുണ്ണി (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. ബീവി. മക്കൾ: അസീസ്, താഹിറ, മുഹമ്മദലി, അഷ്റഫ്, മൂസ, അഫ്സത്ത്, റഫീഖ്, ഫാത്തിമ, ലത്തീഫ്, റസിയ, പരേതനായ ഹനീഫ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story