Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:41 AM IST Updated On
date_range 29 May 2022 5:41 AM ISTഹനീഫ
text_fieldsbookmark_border
തലശ്ശേരി: കോഫി ബോർഡിൽനിന്നു വിരമിച്ച കായ്യത്ത് റോഡ് ഷഫീസിൽ സി.ഒ.ടി. (68) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും തലശ്ശേരി ഓടത്തിൽ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗവുമാണ്. ഭാര്യ: ഷഫീഖ കൊച്ചിപ്പള്ളി (കണ്ണൂർ). മക്കൾ: ആമിന, റാസിം, ഫാത്തിമ, ഷഹബാസ്. സഹോദരങ്ങൾ: നിസാർ, അബ്ദുല്ല, ഹസീന, മറിയു, പരേതനായ സാദിഖ്. HANEEFA TLY 68 സുഹറ തലശ്ശേരി: വെസ്റ്റ് പൊന്ന്യം ഹിബയിൽ കെ.പി. സുഹറ (72) നിര്യാതയായി. പരേതരായ ഉപ്പാലക്കണ്ടി ഇസ്മായിലിന്റെയും കാട്ടിയാലിൽ പൊന്നമ്പത്ത് സൈനബയുടെയും മകളാണ്. ഭർത്താവ്: സി.എച്ച്. മഹറൂഫ്. മക്കൾ: നവാസ് (ദുബൈ), സാജിത, റിയാസ്, ഇജാസ്. മരുമകൻ: മഹബൂബ് (ദുബൈ). സഹോദരങ്ങൾ: കെ.പി. അഷ്‌റഫ് (മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടീവ്), ഫൗസിയ. kp SUHARA 72 tly ശ്രീധരൻ തലശ്ശേരി: ഇല്ലത്ത് താഴെ പുല്ലമ്പിൽ താഴെ തൈക്കണ്ടിയിൽ എൻ.കെ. ശ്രീധരൻ (78) നിര്യാതനായി. റിട്ട. കണ്ണൂർ സെൻട്രൽ ജയിൽ ഹെഡ് വാർഡനായിരുന്നു. ഭാര്യ: കെ. ശാന്ത (റിട്ട. അധ്യാപിക, പള്ളിപ്പുറം എൽ.പി സ്കൂൾ). മക്കൾ: ധന്യ (എച്ച്.എം, ചമ്പാട് പൊടിക്കളം എൽ.പി സ്കൂൾ), ദിവ്യ (അധ്യാപിക, ചമ്പാട് പൊടിക്കളം എൽ.പി സ്കൂൾ). മരുമക്കൾ: അനീഷ് (സീനിയർ സൂപ്രണ്ട് കെ.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി, പാലക്കാട്), ജിജീഷ് (ഓഡിറ്റ്, കെ.എസ്.ബി.സി, കാസർകോട്). സഹോദരങ്ങൾ: ജാനകി, രാജഗോപാലൻ, ജയചന്ദ്രൻ, പ്രേമനാഥൻ (റിട്ട. എ.എസ്.ഐ). nk SREEDHARAN tly 78
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story