Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധവി

മാധവി

text_fields
bookmark_border
തൃക്കരിപ്പൂർ: ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ പി. (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ചെറിയമ്പു. മക്കൾ: കുഞ്ഞികൃഷ്ണൻ (ടെയിലർ, വെള്ളാപ്പ് റോഡ്), ലീല, മധു (കുഴൽക്കിണർ), രാജൻ (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കാഞ്ഞങ്ങാട്). മരുമക്കൾ: എ.കെ. കോമളവല്ലി (ഇടയിലെക്കാട്), ലത (മാണിയാട്ട് ), ഗീത (കാസർകോട് വനിത പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: അച്യുതൻ, നാരായണി (ഇരുവരും കരിവെള്ളൂർ), പരേതരായ രാഘവൻ (നീലമ്പം), കാർത്യായനി, ബാലൻ (ഇരുവരും കരിവെള്ളൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്. Ksd obit Madhavi p edk tkp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story