Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജേന്ദ്രൻ

രാജേന്ദ്രൻ

text_fields
bookmark_border
കല്യാശ്ശേരി: കേരള ഗ്രാമീൺ ബാങ്കിൽ നിന്നും വിരമിച്ച സീനിയർ മാനേജർ മൊറാഴ കുഞ്ഞരയാലിലെ അഭയ് നിവാസിൽ പി.വി. (68) ലണ്ടനിൽ നിര്യാതനായി. പരേതരായ മുരിക്കഞ്ചേരി രാഘവൻ നായരുടെയും പുളിയങ്ങോട്ട് വീട്ടിൽ മാധവിയമ്മയുടെയും മകനാണ്. ഭാര്യ: പ്രഭ തീയഞ്ചേരി (മുൻ കേരള ഗ്രാമീൺ ബാങ്ക് ഓഫിസർ). മകൾ: ഡോ. നിമീലിത (യു.കെ). മരുമകൻ: ദിലീപ് ദാമോദരൻ നമ്പ്യാർ (യു.കെ). സഹോദരങ്ങൾ: പി.വി. സുരേന്ദ്രൻ (മുംബൈ), പി.വി. രവീന്ദ്രൻ (മുൻ എസ്.ഐ), പി.വി. ശൈലജ (ഫാർമസിസ്റ്റ്). നാരായണി കൂത്തുപറമ്പ്: പാട്യം ഓട്ടച്ചിമാക്കൂൽ വാച്ചാലി ഹൗസിൽ പരേതനായ വേലാണ്ടി നാണുവിന്റെ ഭാര്യ വാച്ചാലി നാരായണി (79) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ (റിട്ട. അധ്യാപകൻ, പുന്നോൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ), പ്രസന്നകുമാർ (സി.പി.എം കുന്നപ്പാടി ബ്രാഞ്ച് സെക്രട്ടറി), പ്രമീള (അംഗൻവാടി വർക്കർ, പന്ന്യോറ), പ്രസാദ് (പി.എച്ച്.സി, കുറ്റ്യാട്ടൂർ). മരുമക്കൾ: സതി (കെ.കെ ബിൽഡേഴ്‌സ്, പേരാവൂർ), ശ്രീകല(കൊട്ടിയൂർ), പ്രദീപൻ(ആമ്പിലാട്), ജീജി (പാതിരിയാട്). സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story