Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാനു

ജാനു

text_fields
bookmark_border
പയ്യോളി: തിക്കോടി പാലോളിതാഴ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലകൃഷ്ണൻ (സി.പി.എം പടവലത്ത്കുനി ബ്രാഞ്ചംഗം), സത്യൻ, അജിത, ഗിരീശൻ, ഹരീഷൻ, പരേതനായ ശിവൻ. മരുമക്കൾ: രേവതി (സി.പി.എം പടവലത്ത് കുനി ബ്രാഞ്ചംഗം), നിഷ, ഷാജി, അനില, നിഷ. ആസ്യ നന്മണ്ട: എഴുകുളം കണ്ണങ്കരക്കണ്ടി പരേതനായ ഇമ്പിച്ചമ്മദിന്റെ ഭാര്യ ആസ്യ (86) നിര്യാതയായി. മക്കൾ: സുബൈദ, മറിയക്കുട്ടി. മരുമക്കൾ: മഠത്തിൽ അബ്ദുറഹിമാൻ, പാലംതലക്കൽ അബ്ദുൽ സലാം. സഹോദരങ്ങൾ: ആമിന പുല്ലാളൂർ, ആയിശക്കുട്ടി കോട്ടാടി, അബ്ദുറഹിമാൻ തിരുത്തിപ്പുറത്ത്, പരേതരായ ഫാത്തിമ പന്നൂർ, ഖദീജ നാട്ടിപാറക്കൽ, സൈനബ നന്മണ്ട.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story