Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:34 AM ISTമറിയാമ്മ
text_fieldsbookmark_border
മാനന്തവാടി: കാട്ടിമൂല തുമ്പിയാംകുഴിയിൽ പരേതനായ കുര്യന്റെ ഭാര്യ (കുഞ്ഞുപെണ്ണ് -98) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ജോസ്, സി. ആനി ജോസ് (എസ്.കെ.ഡി), മേരി പുൽപള്ളി, സെബാസ്റ്റ്യൻ, സി. തെരസ് കുര്യൻ (എസ്.എച്ച്). മരുമക്കൾ: മേരി, ലീലാമ്മ, ഫ്രാൻസിസ്, ഗ്രേസി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
