Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:52 AM IST Updated On
date_range 27 May 2022 5:52 AM ISTകുഞ്ഞബ്ദുള്ള
text_fieldsbookmark_border
കുഞ്ഞബ്ദുല്ല കടമേരി: കൈതക്കൽ കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: എടപ്പന മറിയം (നിട്ടൂർ). മക്കൾ: അഷ്‌റഫ്, മുനീർ, ഹസീറ, അസ് ലം, മുഹമ്മദ്, ലത്തീഫ്. മരുമക്കൾ: ഹമീദ് ചാലപ്പുറം (പന്തീരിക്കര), ജുവൈരിയ (തിരുവള്ളൂർ), ഷെജീന (പെരുമുണ്ടശ്ശേരി), വർദ (കുറ്റ്യാടി), മുബഷിറ (ആവള). സഹോദരി: മണിയോത്ത് പൊയിൽ കുഞ്ഞാമി (മംഗലാട്). അനിത കൊയിലാണ്ടി: മുചുകുന്ന് നന്ദാനത്ത് താഴെക്കുനി അനിത (54) നിര്യാതയായി. ഭർത്താവ്: താഴെ പുത്തൻപുരയിൽ പരേതനായ ബാലകൃഷ്ണൻ. മക്കൾ: അതുല്യ, അമൃത. മരുമക്കൾ: ശ്രീജേഷ്, ഷെബിൻ (ഖത്തർ). സഹോദരങ്ങൾ: നാണു (എസ്.ബി.ഐ), ബാലൻ, രാജൻ, വിനോദൻ (എൽ.ഐ.സി), പവിത്രൻ. സഞ്ചയനം തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story