Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTയാത്രയയപ്പ്
text_fieldsbookmark_border
കുന്ദമംഗലം: 27 വർഷത്തെ വിശിഷ്ട സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന അസി. സ്റ്റേഷൻ ഓഫിസർമാരായ സി. സജീവൻ, ടി.എം. സുരേഷ് എന്നിവർക്ക് കെ.എഫ്.എസ്.ഡി ആൻഡ് എം.എ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ വിരമിക്കുന്നവർക്ക് ഉപഹാരങ്ങൾ നൽകി. മൂസ വടക്കേതിൽ, അഷ്റഫ് അലി, പുഷ്പരാജൻ, എസ്.ബി. സജിത്ത്, പി.ഐ. ഷംസുദ്ദീൻ, സനീഷ് പി. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ സലീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story