Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:36 AM IST Updated On
date_range 27 May 2022 5:36 AM ISTപെണ്ണൂട്ടി
text_fieldsbookmark_border
ചേളന്നൂർ: വടക്കേ തേനാടത്ത് (85) നിര്യാതയായി. പരേതരായ ചെക്കുവിന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: കോരൂട്ടി, പ്രകാശിനി, പരേതരായ വേലായുധൻ, ഭാസ്കരൻ, ലക്ഷ്മി. ശങ്കരൻ പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം തിരുവോത്ത് ശങ്കരൻ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, കല്യാണി, ലക്ഷ്മി. നഫീസ കുട്ടി ഫറോക്ക്: ചന്തക്കടവ് എട്ടിയാട്ട് കിഴക്കെ മാരത്ത് മുഹമ്മദ് കുട്ടി എന്ന മാനുവിന്റെ ഭാര്യ നഫീസ കുട്ടി (72) നിര്യാതയായി. മക്കൾ: എ.കെ. മുഹമ്മദ് റഫീഖ് (അർബൻ ബാങ്ക്, ഫറോക്ക്), മൻസൂർ (ഓഗ്ൾ ഇന്റീരിയർ കോഴിക്കോട്), ശിഹാബുദ്ദീൻ (പോപ്പുലർ ടയർ പെരിയമ്പലം), റസലത്. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചന്ത), സജ്ന, റുബീന, ഷൈമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പേട്ട ജുമാ മസ്‌ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story