Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:45 AM IST Updated On
date_range 26 May 2022 5:45 AM ISTസുഹറ
text_fieldsbookmark_border
കാടാച്ചിറ: ഭർത്താവ് മരണപ്പെട്ട് മൂന്നാമത്തെ ദിവസം ഭാര്യ മരിച്ചു. കാടാച്ചിറമ്മാക്കുന്ന് പുതുവോട്ടുംകണ്ടി വീട്ടിൽ യാണ് (72) മരിച്ചത്. ഇവരുടെ ഭർത്താവ് മൂന്നു ദിവസം മുമ്പാണ് എൻ.കെ.പി. അബ്‌ദുൽ ഖാദർ (85-കാഊക്ക) മരണപ്പെട്ടത്. മക്കൾ: ഹാരിസ്, നൂറുന്നിസ, പരേതയായ ബദറുന്നിസ. സഹോദരങ്ങൾ: അസീസ്, ഖദീജ, പരേതനായ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story