Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTസരോജിനി
text_fieldsbookmark_border
പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ മഠത്തിൽ (68) നിര്യാതയായി. പരേതരായ കണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെയും മാതു അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: സുധീർകുമാർ, സ്മിത. മരുമക്കൾ: പ്രകാശൻ (പൊന്ന്യം). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ ലീല, ദാമോദരൻ. സംസ്കാരം വ്യാഴാഴ്ച എട്ടിന് വീട്ടുവളപ്പിൽ. Obit Saro Pnr കരുണാകരൻ നമ്പ്യാർ തലശ്ശേരി: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ കാവുംഭാഗം കാളിയത്താൻ റേഷൻകടക്കു സമീപം ശിവകൃപയിൽ കരുണാകരൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: പ്രസന്ന (അംഗൻവാടി ടീച്ചർ). മക്കൾ: പ്രണിത്ത്, പ്രണാം. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ, രാജലക്ഷ്മി, വിജയലക്ഷ്മി, പരേതനായ ബാലൻ നമ്പ്യാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
