Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേവിഅമ്മ

ദേവിഅമ്മ

text_fields
bookmark_border
കവിണിശ്ശേരി: ദേവി നിവാസിൽ പുതിയിടയിൽ (92) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. കുഞ്ഞിരാമൻ നായർ. മക്കൾ: പി.പി. പത്മിനി (പിണറായി), ഹരിദാസ് (മയ്യിൽ ഫ്യുവൽസ്, മയ്യിൽ), സാവിത്രി (എടക്കാട്), ശ്യാമള (ചെറുകുന്ന്), ലളിത (ചെറുകുന്ന്), മധുസൂദനൻ (ബഹ്റൈൻ), ജയപ്രകാശ് (ബഹ്റൈൻ), വിനോദ് കുമാർ (ബഹ്റൈൻ). മരുമക്കൾ: പ്രസീത (എടക്കാട്), തമ്പാൻ (മാതമംഗലം), രവീന്ദ്രൻ (ബത്തേരി), നിത്യ (പെരളശ്ശേരി), രജനി (കുഞ്ഞിമംഗലം), സജിന (മാങ്ങാട്), പരേതരായ ശ്രീധരൻ (റിട്ട. പൊലീസ്), ലക്ഷ്മണൻ (റിട്ട. കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: പി.പി. കാർത്യായനി (നാറാത്ത്), പരേതരായ ഗോവിന്ദൻ കോമരം (നാറാത്ത്), പാറു അമ്മ (അഞ്ചാംപീടിക). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇടക്കേപ്പുറം സമുദായ ശ്മശാനത്തിൽ. മോഹനൻ നാറാത്ത്: യു.പി സ്കൂളിനു സമീപം മുണ്ടപ്പുറത്ത് ഹൗസിൽ പരേതനായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകൻ മോഹനൻ നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സിദ്ധാർഥ്, തമന്ന. സഹോദരങ്ങൾ: കാർത്യായനി, സരോജിനി, ശാരദ, നാരായണൻ, നാരായണി, നളിനി, ഇന്ദിര. പരേതരായ ഗോപാലൻ, രാഘവൻ, പങ്കജാക്ഷി, സഹദേവൻ. സഞ്ചയനം വ്യാഴാഴ്ച. MOHANAN -Ashray mv
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story