Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:47 AM IST Updated On
date_range 25 May 2022 5:47 AM ISTയാത്രയയപ്പ്
text_fieldsbookmark_border
ചേളന്നൂർ: പഞ്ചായത്ത് ഐ.സി.ഡി.എസിന് കീഴിൽ ഈ വർഷം വിരമിച്ച അംഗൻവാടി ഹെൽപർമാർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ പി.കെ. കവിത ഉദ്ഘാടനം ചെയ്തു. അംഗൻവാടി ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി അധ്യക്ഷത വഹിച്ചു. ഫർസാന റൂബി മുഖ്യാതിഥിയായി. കെ. ദാക്ഷായണി, പി. വിജയകുമാരി, ഒ.പി. പാത്തുമ്മ, കെ. കമല എന്നിവർക്ക് ഉപഹാരം നൽകി. ടി. ഷീബ സ്വാഗതവും പി. റീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story