Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:46 AM IST Updated On
date_range 24 May 2022 5:46 AM ISTവനജ
text_fieldsbookmark_border
കണ്ണൂർ: പുതിയാപ്പറമ്പ് തറമ്മല്‍ ഹൗസിൽ പ്രണവില്‍ കെ.പി. (69) നിര്യാതയായി. ഭര്‍ത്താവ്: തറമ്മല്‍ നാരായണന്‍ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയര്‍, മുന്‍ ഗസ്റ്റഡ് അസോ. സംസ്ഥാന ട്രഷറര്‍). മക്കള്‍: പ്രവീണ്‍ (ആര്‍കിടെക്ട്, ബംഗളൂരു), വീണ (അഡ്വ. കണ്ണൂര്‍). മരുമക്കള്‍: രജനി (ബംഗളൂരു), ലതീഷ് (സൗത്ത് കൊറിയ). സഹോദരങ്ങള്‍: വസന്ത, പ്രസന്നന്‍, പ്രദീപ്, രാജീവന്‍, സുദീപ്, ദിലീപ്, പ്രശാന്ത്, പരേതനായ ധനേശന്‍. മുൻ വ്യവസായമന്ത്രി കെ.പി. ഗോപാലന്റെ സഹോദരന്‍ കെ.പി. നാരായണന്റെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story