Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തുമ്മ

പാത്തുമ്മ

text_fields
bookmark_border
കോവൂർ: പരേതനായ മോയിന്റെ ഭാര്യ വിരുപ്പിൽ (80) നിര്യാതയായി. മക്കൾ: സുബൈദ: ഖദീജ, ജമീല, റസിയ, കോയ (മുബാറക് ബാർബർ ഷോപ്പ്). മരുമക്കൾ: മുഹമ്മദ് പൂവാട്ടുപറമ്പ്, ഇബ്രാഹിം, മുതാസ്, പരേതനായ ബഷീർ. കുഞ്ഞിരാമൻ ബാലുശ്ശേരി: പുനത്ത് പുളിയോട്ടുമുക്ക് വളേരി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യമാർ: രതി, പരേതയായ അമ്മാളു. മക്കൾ: തങ്കം, ഷൈജ, ഷാജു. മരുമക്കൾ: നാരായണൻ (മേപ്പയൂർ, സെക്രട്ടറി സി.പി.എം ചാവട്ട് നോർത്ത് ബ്രാഞ്ച്), ഹരിദാസൻ (റിട്ട. അധ്യാപകൻ, പാലോറ ഹയർ സെക്കൻഡറി), രഞ്‌ജുഷ (മുതുകാട്). രാജീവൻ ബാലുശ്ശേരി: പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ വട്ടോളി ബസാറിലെ മാട്ടാക്കണ്ടി രാജീവൻ (56) നിര്യാതനായി. മെഡിക്കൽ റപ്രസന്ററ്റീവാണ്. പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, ചിന്ത്രമംഗലം ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പാർവതി അമ്മ. ഭാര്യ: വി.കെ. ഗീത (അധ്യാപിക, സൈനുദ്ദീൻ മെമ്മോറിയൽ എച്ച്.എസ്.എസ്, പൂളമംഗലം). സഹോദരങ്ങൾ: സുരേഷ് (അധ്യാപകൻ, ഐ.ജെ.എം.എച്ച്.എസ്.എസ്, കൊട്ടിയൂർ), പരേതയായ കോമളവല്ലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story