Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:43 AM IST Updated On
date_range 23 May 2022 5:43 AM ISTആദരിച്ചു
text_fieldsbookmark_border
കാക്കൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാക്കൂർ യൂനിറ്റ് 75 വയസ്സ് പിന്നിട്ട 20 പെൻഷൻകാരെ . ചേളന്നൂർ ശ്രീനാരായണഗുരു കോളജ് രസതന്ത്ര വിഭാഗം മേധാവി ആയിരുന്ന റിട്ട. പ്രഫ. തങ്കയെ പൊന്നാടയണിയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ് അസൈൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി കെ. അശോകൻ, ബ്ലോക്ക് പ്രസിഡന്റ് സി. ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു. യൂനിറ്റ് സെക്രട്ടറി ടി.കെ. സത്യൻ സ്വാഗതവും കെ. ജനാർദനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story