Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:45 AM IST Updated On
date_range 19 May 2022 5:45 AM ISTഭാസ്ക്കരൻ
text_fieldsbookmark_border
ഭാസ്കരൻ കുറ്റ്യാടി: ഓട്ടോ തൊഴിലാളിയായിരുന്ന വടയം കക്കട്ടിൽ ഭാസ്കരൻ (60) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ. മാതാവ്: മാതു. ഭാര്യ: ശോഭ. മക്കൾ: അശ്വൻ, അമൽ. സഹോദരങ്ങൾ: കക്കട്ടിൽ രമേശൻ (ടിപ്പർ ലോറി ഡ്രൈവർ), സുരേഷ് കക്കട്ടിൽ (ബസ് ഡ്രൈവർ), പരേതയായ കമല. കോയഞ്ഞി ചേമഞ്ചേരി: കൊളക്കാട് തേവർകണ്ടി കോയഞ്ഞി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശാജിമ, ഫൈസൽ, സുബൈർ, മൗസിറ. മരുമക്കൾ: ഇസ്മയിൽ, മജീദ്, ഷാക്കിന, തെസ്നി. സഹോദരങ്ങൾ: ആസ്യ, പരേതരായ മൊയ്തീൻ, പാത്തുമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story