Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മിനി

പത്മിനി

text_fields
bookmark_border
ഉദുമ: പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ അമ്പങ്ങാട്ടെ പി. (50) നിര്യാതയായി. സി.പി.എം തച്ചങ്ങാട് ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ഉദുമ ഏരിയ കമ്മിറ്റിയംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഉദുമ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പള്ളിക്കര പഞ്ചായത്ത്‌ മുൻ അംഗമാണ്. ഭർത്താവ്: തമ്പാൻ നമ്പ്യാർ. മക്കൾ: പി. അമൃത, അനൂപ് (ഡി.വൈ.എഫ്.ഐ തച്ചങ്ങാട് മേഖല സെക്രട്ടറി), പി.അഞ്ജിത (ഡി.വൈ.എഫ്.ഐ അമ്പങ്ങാട് യൂനിറ്റ് പ്രസിഡന്റ്). മരുമകൻ: കിരൺരാജ്‌ (നൈജീരിയ). സഹോദരങ്ങൾ: രാജേന്ദ്രൻ നമ്പ്യാർ, രത്നാകരൻ നമ്പ്യാർ, പാർവതി അമ്മ, കമല. padmini -Ratheesh Kookkal കാർത്യായനി പയ്യന്നൂർ: പിലാത്തറ പഴിച്ചിയിലെ മീത്തിലെ വീട്ടിൽ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: ബാലകൃഷ്ണൻ. മരുമകൾ: സീത. സഹോദരങ്ങൾ: നാരായണൻ, തമ്പാൻ, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞപ്പൻ. Meethilveettil Karthiyani (82)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story