Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTബാലകൃഷ്ണൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് മുന്‍ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി. ബാലകൃഷ്ണന്‍ (68) നിര്യാതനായി. സി.പി.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ല കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ശ്യാമള. മക്കള്‍: ഡോ. നിതാന്ത്, ശബാന. c. balakrishnan -Nishana shakeebBM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story