Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്തഫ

മുസ്തഫ

text_fields
bookmark_border
മുസ്തഫ
cancel
പഴയങ്ങാടി: മാട്ടൂൽ സൗത്ത് വില്ലേജ് ഓഫിസിന് സമീപത്തെ എ.പി. (75) നിര്യാതനായി. സാമൂഹിക സംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായ അദ്ദേഹം കോൺഗ്രസ് മാട്ടൂൽ മണ്ഡലം വൈസ് പ്രസിഡൻറുമാണ്. ഭാര്യ: ആയാർ ആയിഷ. മക്കൾ: സാജിദ്, ഷൈമ, ഷാനവാസ്, ശാക്കിർ. മരുമക്കൾ: സി. സുനീറ, നജീബ് (യു.എ.ഇ), ബി. നാജിയ. സഹോദരങ്ങൾ: മൂസ ഹാജി, റുഖിയ്യ, ഹാജറ, പരേതയായ ബീഫാത്തു ഹജജുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മുഹ്‍യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ. obitmusthafa75payngadi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story