Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിക്കോരൻ

കുഞ്ഞിക്കോരൻ

text_fields
bookmark_border
നീലേശ്വരം: പുതുക്കൈയിലെ പൈങ്ങോത്ത് (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചന്ദ്രൻ (ഡ്രൈവർ), സതി, രതി ഗീത, ലത, അനീഷ് (ഡ്രൈവർ), കൃഷ്ണൻ. മരുമക്കൾ: സുഗന്ധി, ഓമന, നാരായണൻ, സുകുമാരൻ, വിനോദ് കുമാർ, രതിക, സുകുമാരൻ (കാസർകോട്). സഹോദരൻ: പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ. photo kunhikoran 89 death nlr.jpg ആഷിഫ് പെരിങ്ങത്തൂർ: മേക്കുന്ന് മത്തിപറമ്പ് റോഡിലെ ഒറ്റക്കണ്ടത്തിൽ ആഷിഫ് (23) നിര്യാതനായി. എറണാകുളത്ത് ബിസിനസ് നടത്തിവരുകയായിരുന്നു. ഒറ്റക്കണ്ടത്തിൽ മഹറൂഫിന്റെയും സഫീറയുടെയും മകനാണ്. സഹോദരിമാർ: ശംഷിദ, ഷഹനാസ്. ഖബറടക്കം തിങ്കളാഴ്ച പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. obit ashif peringathur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story