Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTരവീന്ദ്രൻ
text_fieldsbookmark_border
ഇരിട്ടി: ഉളിയിൽ ആവിലാട് മേനവീട്ടിൽ എം.വി. (55) നിര്യാതനായി. ഭാര്യ: പുഷ്പ (തുണ്ടിയിൽ). മക്കൾ: അജിന, അവിഘ്ന. മരുമക്കൾ: എ.എം. സന്ദീപ്, അജീഷ്. സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈമ. Menaveettil Ravindran MV (55) വാസു പയ്യന്നൂർ: ചെങ്കൽവ്യാപാരിയും ലോറി ഓണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവുമായ കുന്നരു വടക്കേ ഭാഗത്തെ വെള്ളച്ചേരി വാസു (60) നിര്യാതനായി. ഭാര്യ: പ്രീത (കരമുട്ടം). മക്കൾ: വിപിൻ, വിവേക്. സഹോദരങ്ങൾ: നാരായണി, ലക്ഷ്മണൻ, രമണി, പരേതനായ കൃഷ്ണൻ. Vellachery Vasu (60)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story