Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:34 AM IST Updated On
date_range 15 May 2022 5:34 AM ISTമാധവൻ
text_fieldsbookmark_border
വൈത്തിരി: പൂക്കോട് ഡയറിയിൽ (65) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: സുമതി, സുരേഷ്. മരുമക്കൾ: ബിനു, ഷൈലജ. സഹോദരങ്ങൾ: മുരളി, മനു, രാജൻ, മീനാക്ഷി, ദേവു. SATWDD1 Madhavan ജോസഫ് തരുവണ: ഏറക്കാലമായി മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും തരുവണയിൽ താമസക്കാരനുമായിരുന്ന കോഴിക്കോട് ബേപ്പൂർ പുത്തൻപുരയ്ക്കൽ ജോസഫ് (ബാലൻ -69) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മകൻ: ബിബിൻ. മരുമകൾ: സൗമ്യ. SATWDD2 Joseph ജോസഫ് കുഞ്ഞിമൊയ്ദീന്‍ സഖാഫി കല്‍പ്പറ്റ: മതപ്രഭാഷകനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായിരുന്ന കെ.ടി. കുഞ്ഞിമൊയ്ദീന്‍ സഖാഫി (57) വയനാട് നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കല്‍പറ്റ സോണ്‍ പ്രസിഡന്‍റ്, എസ്.എം.എ ജില്ല വൈസ് പ്രസിഡന്‍റ്, ദാറുല്‍ ഫലാഹ് ജോ. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൊച്ചി പള്ളുരുത്തി, ആലുവ മുടിക്കല്‍, ആലപ്പുഴ, താനൂര്‍, കല്‍പറ്റ ഫലാഹ് കോംപ്ലക്‌സ്, കൊട്ടമുടി തുടങ്ങിയ ജുമാമസ്ജിദുകളില്‍ ഖതീബായി ജോലി ചെയ്തിട്ടുണ്ട്. പരേതനായ കുഞ്ഞിമുഹമ്മദ്-തിത്തിക്കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യമാര്‍: സുഹ്‌റ, ഫാത്തിമ. മക്കള്‍: സ്വലാഹുദ്ദീന്‍ അയ്യൂബി, യാസീന്‍, ഫൈറൂസ, മുബഷിറ, മഅ്‌രിഫ. മരുമക്കള്‍: ഇസ്മാഈല്‍ റഹ്മാനി വൈത്തിരി, മനാഫ് അച്ചൂര്‍, നാസര്‍ സഖാഫി മാണ്ടാട്. സഹോദരി: സുഹ്‌റാബി. SATWDD3 Kunjimoideen saqafi കുഞ്ഞിമൊയ്ദീന്‍ സഖാഫി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story