Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:31 AM IST Updated On
date_range 15 May 2022 5:31 AM ISTഫ്രാൻസിസ്
text_fieldsbookmark_border
നടുവിൽ: അടവിച്ചിറ (കുഞ്ഞപ്പായി- 79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (മിത്രക്കരി പരിത്തിക്കുളം കുടുംബാംഗം). മക്കൾ: ലൈലാമ്മ, മിനി, ഷിനി, സിജോ (അഗ്നിശമനസേന, കണ്ണൂർ), പരേതയായ റോസമ്മ. മരുമക്കൾ: ജോസഫ് തൊട്ടിക്കൽ (ആലക്കോട്), ചാക്കോ കോക്കോത്ത് (ആലപ്പുഴ), ഷാജി വെട്ടാശ്ശേരി (കരയത്തുംചാൽ), ബാബു പൂവത്തിങ്കൽ (കുടിയാന്മല), ഷാനി തറപ്പേൽ (പച്ചാണി). Francis 79 Naduvil -deepika kannur ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു കൂത്തുപറമ്പ്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചപ്പൊയ്കയിലെ സി.കെ ഹൗസിൽ പി.കെ. ഷാനിഫ് (22) മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.45ഓടെ കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലായിരുന്നു അപകടം. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാഭിത്തിയിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഷാനിഫിനെ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story