Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കുറ്റ്യാടി: മൊകേരി ഗവ. കോളജ് റിട്ട. പ്രഫ. കുഴിക്കണ്ടി മൊയ്തുവിന്‍റെ നിര്യാണത്തിൽ . കോളജ് അധ്യാപകരും പൂർവാധ്യാപകരും, പൂർവ വിദ്യാർഥി സംഘടന പ്രതിനിധികളും അനുശോചന പരിപാടിയിൽ പങ്കു ചേർന്നു. പ്രിൻസിപ്പൽ പ്രഫ. കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. മുഹമ്മദലി, ഡി.ജി. രാധാകൃഷ്ണൻ , സമീർ ഓണിയിൽ, കെ. രാജൻ, വി.ടി.കെ. മുഹമ്മദ്, പി.പി. ദിനേശൻ, എൻ. യൂസഫ്, കുറ്റിയിൽ മുഹമ്മദ്, എ. പത്മനാഭൻ, എൻ.കെ. അൻവർ, കെ. നിസാർ, സാജിദ് മൊകേരി, വി. വിജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story