Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:35 AM IST Updated On
date_range 13 May 2022 5:35 AM ISTഅനുമോദിച്ചു
text_fieldsbookmark_border
കുറ്റ്യാടി: കഴിഞ്ഞദിവസം കൂട്ടൂർ മാങ്ങാട്ട്താഴ തോട്ടിൽ മുങ്ങിത്താഴ്ന്ന നാലുവയസ്സുകാരനെ രക്ഷപ്പെടുത്തിയ എം.ഐ യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി നിഹാദിനെ പി.ടി.എ . കുറ്റ്യാടി എസ്.ഐ വി. ഷമീർ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് മെംബർ എ.സി. അബ്ദുൽമജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ. അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.പി. സക്കീർ, എം. ഷഫീഖ്, സി. റഫീഖ് , ടി. നാസർ, കെ.പി. അബ്ദുൽ മജീദ്, പി. ജമാൽ, പി.പി. നാരായണൻ, സെഡ്. എബർജിസ്, നിഹാദിന്റെ മാതാപിതാക്കളായ റഹീം, അസ്മ എന്നിവർ പങ്കെടുത്തു. ------------------ Photo: നിഹാദിന് കുറ്റ്യാടി എസ്.ഐ വി. ഷമീർ ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
