Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറിനം പുതിയ...

ആറിനം പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിച്ചു വിജയിച്ച്​ ന്യൂജൻ കൂട്ടായ്മ

text_fields
bookmark_border
ആറിനം പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിച്ചു വിജയിച്ച്​ ന്യൂജൻ കൂട്ടായ്മ
cancel

ആറിനം പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിച്ചു വിജയിച്ച്​ ന്യൂജൻ കൂട്ടായ്മ

കൊ​ടി​യ​ത്തൂ​ർ: ആ​റി​നം പു​തി​യ നെ​ൽ​വി​ത്തി​ന​ങ്ങ​ൾ പ​രീ​ക്ഷി​ച്ച് നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്തി​രി​ക്കു​ക​യാ​ണ് കാ​ര​ക്കു​റ്റി​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ന്യൂ​ജ​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ. ആ​റേ​ക്ക​റി​ല​ധി​ക​മു​ള്ള നെ​ൽ​കൃ​ഷി അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ 24 ​അം​ഗ കൂ​ട്ടാ​യ്‌​മ.

മു​ള്ള​ൻ കൈ​മ, ര​ക്ത​ശാ​ലി, ക​റു​വാ​ച്ചി, കൃ​ഷ്ണ ക​മോ​ദ്, ബ്ലാ​ക് ജാ​സ്മി​ൻ എ​ന്നീ പു​തി​യ ഇ​ന​ങ്ങ​ളും പ​ഴ​യ ഇ​ന​ങ്ങ​ളാ​യ ആ​തി​ര, ഐ​ശ്വ​രി, ഉ​മ തു​ട​ങ്ങി​യ നെ​ല്ലി​ന​ങ്ങ​ളു​മാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. വി​ഷ​ര​ഹി​ത വൈ​വി​ധ്യ നെ​ല്ലു​ൽ​പാ​ദ​ന​മാ​യി​രു​ന്നു ല​ക്ഷ്യം. വ​ള​ർ​ച്ച​യി​ലും വി​ള​വി​ലും ഗു​ണ​ത്തി​ലും കൃ​ഷ്ണ ക​മോ​ദാ​ണ് ന​ല്ല​തെ​ന്നാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ക​ണ്ടെ​ത്ത​ൽ. രു​ചി​ക്കും സു​ഗ​ന്ധ​ത്തി​നും പേ​രു​കേ​ട്ട ഗു​ജ​റാ​ത്ത് ബ​സു​മ​തി എ​ന്ന കൃ​ഷ്ണ ക​മോ​ദ് അ​രി ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും കൃ​ഷി ചെ​യ്യാ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​നും പോ​ഷ​ക മൂ​ല്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്ന് കൂ​ട്ടാ​യ്മ പ​റ​യു​ന്നു. നെ​ൽ​കൃ​ഷി​ക്ക് സ​മീ​പം പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. യ​ങ്​​സ്​​റ്റ​ർ ക്ല​ബി​നു കീ​ഴി​ലാ​ണ്​ കൂ​ട്ടാ​യ്‌​മ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൊ​യ്ത്തു​ത്സ​വം കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷം​ലൂ​ല​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ.​പി. റി​യാ​സ്, കെ.​കെ.​സി. നാ​സ​ർ, വി. ​അ​ഹ​മ്മ​ദ്, അ​ബ്​​ദു ചാ​ലി​യാ​ർ, സി.​പി. അ​സീ​സ്, സു​നി​ൽ, ആ​രി​ഫ് മു​ല്ല​വീ​ട്ടി​ൽ, ഷാ​ജ​ഹാ​ൻ, എം.​എ. അ​സീ​സ് ആ​രി​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sixsuccessfullyNewgennew rice
News Summary - Newgen Community successfully tests six new rice varieties
Next Story