Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനന്തവാടിയിലേക്ക്...

മാനന്തവാടിയിലേക്ക് കുറ്റ്യാടി വഴി പുതിയ സൂപ്പർ ഫാസ്റ്റ് ഇന്നു മുതൽ

text_fields
bookmark_border
ksrtc service
cancel

കോഴിക്കോട്: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗുരുവായൂർ ഡിപ്പോയിൽ നിന്നും മാനന്തവാടിയിലേക്ക് ഓരോ സൂപ്പർഫാസ്റ്റ് ബസ് സർവീസ് വീതം ഇന്ന് തുടങ്ങും. പത്തനം ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ, എറണാകുളം, ഗുരുവായൂർ,​ കോഴിക്കോട്, കുറ്റ്യാടി വഴി വൈകീട്ട് ആറിന് മാനന്തവാടിയിലെത്തും.

ഗുരുവായൂരിൽ നിന്നു വൈകീട്ട് 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30നു മാനന്തവാടിയിലെത്തും. വടക്കേ വയനാട് മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷനും കുറ്റ്യാടി മേഖല വികസന കമ്മിറ്റി അംഗങ്ങളായ ഫാ. വിനു കടത്തലക്കുന്നേൽ, റോബി ​ജോസഫ് എന്നിവരും നൽകിയ നിവേദന​ത്തെ തുടർന്നാണ് ബസ് അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - New Super Fast to Mananthavadi via Kuttyadi from today
Next Story