Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഗവ. ഡെന്‍റൽ കോളജിൽ അത്യാധുനിക ഉപകരണങ്ങൾ സമർപ്പിച്ചു
text_fieldsbookmark_border
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ
Listen to this Article
കോഴിക്കോട്: കോഴിക്കോട് ഗവ. ഡെന്‍റൽ കോളജിലെ, ശിശു ദന്തരോഗ വിഭാഗത്തിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ആധുനിക ഡെന്‍റൽ ചെയറുകൾ, അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനമാണ് നടന്നത്.
എം.എൽ.എയുടെ 2025-26 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു വികസന പ്രവർത്തനങ്ങൾ. സെപ്‌റ്റംബർ 25ന് ജില്ല കലക്‌ടർ സ്നേഹിൽകുമാർ സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനം.
Next Story

