Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത നഷ്​ടപരിഹാരം...

ദേശീയപാത നഷ്​ടപരിഹാരം ലഭിച്ചില്ല; വ്യാപാരികൾ നട്ടുച്ചക്ക് പന്തംകൊളുത്തും

text_fields
bookmark_border
shops
cancel

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കു​ടി​യൊ​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, ബ​ലം​പ്ര​യോ​ഗി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും വ്യാ​പാ​രി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​യ്യോ​ളി യൂ​നി​റ്റ് നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച 'ന​ട്ടു​ച്ച​ക്ക്​ പ​ന്തം​ക​ത്തി​ക്ക​ൽ' പ​രി​പാ​ടി ന​ട​ത്താ​ൻ എ​ക്സി. ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കെ.​പി. റാ​ണ പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway
News Summary - National Highway No Compensation; Merchants will light torches at noon
Next Story