Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത നിർമാണം;...

ദേശീയപാത നിർമാണം; വഴിമുടക്കാൻ 'വൻ മതിലുകൾ'

text_fields
bookmark_border
ദേശീയപാത നിർമാണം; വഴിമുടക്കാൻ വൻ മതിലുകൾ
cancel
camera_alt

ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി കൈ​നാ​ട്ടി​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​മി​ക്കു​ന്ന കൂ​റ്റ​ൻ മ​തി​ൽ

Listen to this Article

വ​ട​ക​ര: ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന വ​ൻ മ​തി​ൽ സ​ഞ്ചാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. കു​ഞ്ഞി​പ്പ​ള്ളി മു​ത​ൽ കൈ​നാ​ട്ടി വ​രെ​യാ​ണ് പ​ല​യി​ട​ത്താ​യി ഉ​യ​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ൾ റോ​ഡു​ക​ളും വ​ഴി​ക​ളും ത​ട​സ്സ​പ്പെ​ടു​ന്ന സ്ഥി​തി​യി​ലു​ള്ള​ത്.

വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വി​ധം വ​ഴി​ക​ളും റോ​ഡു​ക​ളും ത​ട​സ്സ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​പ്പാ​ത​ക​ളും ടോ​ൾ പ്ലാ​സ​ക​ളും നി​ർ​മി​ക്കു​ന്ന​തി​ന്റ ഭാ​ഗ​മാ​യാ​ണ് കൂ​റ്റ​ൻ മ​തി​ലു​ക​ൾ പ​ണി​യു​ന്ന​ത്. പാ​രി​സ്ഥി​തി​കാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​ത​ര​ത്തി​ൽ മ​ണ്ണി​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചാ​ൽ ദു​രി​ത​ത്തി​ന് ഏ​റ​ക്കു​റെ പ​രി​ഹാ​ര​മാ​വു​മെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.

പ്ര​യാ​സ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​മ്പോ​ൾ വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തു​പോ​കാ​നും മ​റ്റും റാ​മ്പു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, റാ​മ്പ് നി​ർ​മാ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraconstructionNational highway
News Summary - National highway construction; 'Big walls' to block the way
Next Story