Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightതോട്ടിലും വയലിലും...

തോട്ടിലും വയലിലും കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
തോട്ടിലും വയലിലും കക്കൂസ് മാലിന്യം തള്ളി
cancel
camera_alt

മൂ​ർ​ഖ​ൻ​കു​ണ്ട് തോ​ട്ടി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

ന​രി​ക്കു​നി: തോ​ട്ടി​ലും വ​യ​ലി​ലും രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ മൂ​ർ​ഖ​ൻ​കു​ണ്ട് തോ​ട്ടി​ലേ​ക്കും വ​യ​ലി​ലേ​ക്കു​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന ജ​ല​സ്രോ​ത​സ്സാ​യ ഇ​വി​ടെ ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​ണ്. പ​രി​സ​ര​ത്ത് സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toilet wastedump
News Summary - Toilet waste was dumped in the stream and field
Next Story