Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 1:49 AM GMT Updated On
date_range 8 Sep 2020 1:49 AM GMTവീടിെൻറ അടുക്കള ഭാഗം ഇടിഞ്ഞു
text_fieldsbookmark_border
camera_alt
എരവന്നൂർ അരീച്ചോലയിൽ കലന്തെൻറ അടുക്കളപ്പുര സംരക്ഷണ ഭിത്തി തകർന്ന് ഭീഷണിയിലായ നിലയിൽ
നരിക്കുനി: മഴ കനത്തതോടെ എരവന്നൂർ അരീച്ചോലയിൽ കലന്തെൻറ വീടിെൻറ അടുക്കള ഭാഗവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. മടവൂർ പഞ്ചായത്ത് മൂന്നാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കാലവർഷം ശക്തി പ്രാപിച്ചതോടെ കലന്തനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചിരിക്കയാണ്.
Next Story