Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightവീട്ടമ്മയെയും...

വീട്ടമ്മയെയും വളർത്തുമൃഗങ്ങളെയും കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

text_fields
bookmark_border
Rabbis Infected Dog
cancel
camera_alt

Representational Image

ന​രി​ക്കു​നി: മൂ​ർ​ഖ​ൻ​കു​ണ്ട്, കാ​രു​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ട്ട​മ്മ​യെ​യും വ​ള​ർ​ത്തു​മൃ​ഗ​ത്തെ​യും ക​ടി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു തെ​രു​വു​നാ​യു​ടെ പ​രാ​ക്ര​മം. പ​ശു​വി​നെ​യും വീ​ട്ട​മ്മ​യെ​യും ക​ടി​ച്ച​തി​ന് പു​റ​മെ ഒ​ട്ട​ന​വ​ധി കോ​ഴി​ക​ളെ​യും നാ​യ് ക​ടി​ച്ചി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം നാ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. പ​ക​ലും രാ​ത്രി​യും തെ​രു​വു​നാ​യ്ക്ക​ൾ ഇ​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്‌​ത്തി​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. പ​ത്ര​ക്കെ​ട്ടെ​ടു​ക്കാ​ൻ വ​രു​ന്ന ഏ​ജ​ന്റു​മാ​രും പ​ള്ളി​യി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും പോ​കു​ന്ന​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogNarikkuniPetsWomenRabbiskozhikode News
News Summary - The dog biting the housewife and her pets was confirmed to be infected with lice
Next Story