Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightനന്മണ്ട-നരിക്കുനി...

നന്മണ്ട-നരിക്കുനി റോഡിൽ അപകടക്കുഴി

text_fields
bookmark_border
നന്മണ്ട-നരിക്കുനി റോഡിൽ അപകടക്കുഴി
cancel

ന​ന്മ​ണ്ട: റോ​ഡ​രി​കി​ലെ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ന​ന്മ​ണ്ട-​ന​രി​ക്കു​നി റോ​ഡി​ൽ കാ​ര​ക്കു​ന്ന​ത്താ​ണ് ജ​ല​ജീ​വ​ൻ മി​ഷ​ന്റെ ഈ ​അ​പ​ക​ട​ക്കെ​ണി. മ​ഴ പെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ അ​നു​ദി​നം ഈ ​കി​ട​ങ്ങ് വ​ലു​താ​വു​ക​യാ​ണ്. പൈ​പ്പ് ലൈ​നി​ന്റെ പ​ണി ക​ഴി​ഞ്ഞി​ട്ടും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​തെ കേ​വ​ലം മ​ണ്ണി​ട്ട് നി​ക​ത്തി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.

ഇ​രു​ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ റോ​ഡ​രി​കി​ലെ കി​ട​ങ്ങി​ന് സ​മീ​പ​മെ​ത്തു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്. ഇ​വി​ടെ എ​ത്തു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മാ​റു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പാ​യ​സൂ​ച​ന കാ​ണി​ക്കാ​ൻ നാ​ട്ടു​കാ​ർ ഒ​രു ചെ​ടി​ക്ക​മ്പ് നാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക് പ​ര്യാ​പ്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadsnanmanda
News Summary - Pothole on Nanmanda-Narikuni road
Next Story