Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightവിവാഹവാർഷികത്തിൽ...

വിവാഹവാർഷികത്തിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ദമ്പതികൾ

text_fields
bookmark_border
Couple donates books to library on wedding anniversary
cancel
camera_alt

മ​ട​വൂ​ർ പാ​റ​ക്ക​ൽ മാ​ധ​വ​ൻ നാ​യ​രും സ​രോ​ജി​നി അ​മ്മ​യും അ​മ്പ​താം വിവാഹവാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ര​ങ്കി​ൽ മു​സ്ത​ഫ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന് ന​ൽ​കി​യ 50 പു​സ്ത​ക​ങ്ങ​ൾ അ​ഡ്വ. പി.​ടി.​എ. റ​ഹിം എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങു​ന്നു

മ​ട​വൂ​ർ: വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വാ​യ​ന​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി ദ​മ്പ​തി​ക​ൾ. മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ൽ മാ​ധ​വ​ൻ നാ​യ​രും സ​രോ​ജി​നി അ​മ്മ​യു​മാ​ണ് ത​ങ്ങ​ളു​ടെ അ​മ്പ​താം വി​വാ​ഹ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ 50 പു​ത്ത​ൻ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി വി​വാ​ഹ വാ​ർ​ഷി​ക​ദി​നം വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. മ​ട​വൂ​ർ അ​ര​ങ്കി​ൽ​താ​ഴ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ര​ങ്കി​ൽ മു​സ്ത​ഫ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ലേ​ക്കാ​ണ് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി​യ​ത്.

മാ​ധ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ന്ദ​മം​ഗ​ലം എം.​എ​ൽ.​എ അ​ഡ്വ. പി.​ടി.​എ. റ​ഹീം പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഗ്ര​ന്ഥാ​ല​യ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ച ആ​നി​വേ​ഴ്സ​റി ഗി​ഫ്റ്റ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ പി. ​കോ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​രാ​ധാ​മ​ണി, ഇ.​എം. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​ആ​ലി സ്വാ​ഗ​ത​വും പി. ​വി​പി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:librarywedding Anniversary
News Summary - Couple donates books to library on wedding anniversary
Next Story