Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightനാട് ഉണർന്നു;...

നാട് ഉണർന്നു; അത്താണിയുടെ ബിരിയാണി വിരുന്ന് ജനം നെഞ്ചിലേറ്റി

text_fields
bookmark_border
നാട് ഉണർന്നു; അത്താണിയുടെ ബിരിയാണി വിരുന്ന് ജനം നെഞ്ചിലേറ്റി
cancel
camera_alt

അക്ഷര സാംസ്കാരിക വേദി പ്രവർത്തകർ ബിരിയാണി പാഴ്​സലാക്കുന്നു 

ന​രി​ക്കു​നി: അ​ശ​ര​ണ​ർ​ക്കും അ​നാ​ഥ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​റാ​രോ​ഗം പി​ടി​പെ​ട്ട​വ​ർ​ക്കും ത​ണ​ലാ​യ ന​രി​ക്കു​നി​യി​ലെ അ​ത്താ​ണി​യു​ടെ ബി​രി​യാ​ണി വി​രു​ന്ന് ജ​നം നെ​ഞ്ചി​ലേ​റ്റി.

ചെ​മ്പ​ക്കു​ന്നി​ലെ ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​വി​ലി​യ​നി​ൽ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക​ക്ഷി രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി നാം ​മാ​ന​വ​രാ​ണ് എ​ന്ന സ​ന്ദേ​ശം മു​റു​ക്കെ പി​ടി​ച്ചു ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ച് നാ​ടി​‍െൻറ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി മാ​റി. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ​യം നി​ഷ്ക​ർ​ഷി​ച്ചാ​യി​രു​ന്നു ബി​രി​യാ​ണി പാ​ക് വി​ത​ര​ണം ചെ​യ്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athani
News Summary - Athani's Biryani Feast
Next Story