Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്മ പുരസ്കാരദാനം മാറ്റി

text_fields
bookmark_border
നന്മ പുരസ്കാരദാനം മാറ്റി
cancel

കോഴിക്കോട്: ജൂൺ 15ന് കോവൂർ പി. കൃഷ്ണപ്പിള്ള ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനിരുന്ന പി. എം. കേളുകുട്ടി മേസ്തിരിക്കുള്ള പൗരാവലിയുടെ ആദരവും പ്രഥമ നന്മ പുരസ്കാര ദാനച്ചടങ്ങും മാറ്റിവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസൗകര്യത്തെ തുടർന്നാണ് പരിപാടി മാറ്റിയത്. മാറ്റിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nanma award ceremony date changed
Next Story