Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNandi Bazarchevron_rightമാസ്ക്...

മാസ്ക് ധരിക്കാനുപദേശിച്ച വാർഡ് അംഗത്തെ ​ൈകയേറ്റം ചെയ്തതായി പരാതി

text_fields
bookmark_border
മാസ്ക് ധരിക്കാനുപദേശിച്ച വാർഡ് അംഗത്തെ ​ൈകയേറ്റം ചെയ്തതായി പരാതി
cancel

ന​ന്തി​ബ​സാ​ർ: പി​താ​വി​നോ​ട് മാ​സ്‌​ക് ധ​രി​ക്കാ​ൻ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ വാ​ർ​ഡ്‌ അം​ഗ​ത്തെ പ്ര​ദേ​ശ​വാ​സി കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. മൂ​ടാ​ടി പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡ് മെം​ബ​ർ പു​ത്ത​ല​ത്ത് റ​ഫീ​ഖി​നെ​യാ​ണ് ​ൈക​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി​യു​ള്ള​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ത്​ ചോ​ദ്യം​ചെ​യ്ത​തി​ന് ജ​ന​മ​ധ്യ​ത്തി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്ത ന​ട​പ​ടി​യി​ലും മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​കെ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷീ​ജ പ​ട്ടേ​രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​കെ. മോ​ഹ​ന​ൻ, ടി.​കെ. ഭാ​സ്ക​ര​ൻ, എം.​പി. അ​ഖി​ല, മെം​ബ​ർ​മാ​രാ​യ പി.​പി. ക​രീം, പ​പ്പ​ൻ മൂ​ടാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wearing maskward member attacked
News Summary - Complaint that the ward member who adviced to wear mask has been attacked
Next Story