Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightകാർ പ​റ​മ്പി​ലേ​ക്ക്...

കാർ പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
കാർ പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി രണ്ടു പേർക്ക് പരിക്ക്
cancel
Listen to this Article

​നടു​വ​ണ്ണൂ​ർ: ക​രു​വ​ണ്ണൂ​രി​ൽ സ്വി​ഫ്റ്റ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന വെ​ള്ളി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ന​ന്ദ്, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് അ​പ​ക​ടം.

കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​വ​ണ്ണൂ​ർ ഇ​റ​ക്കം ഇ​റ​ങ്ങി റോ​ഡ​രി​കി​ലെ തേ​ക്കു​മ​രം ഇ​ടി​ച്ചു​ത​ക​ർ​ത്ത് തെ​ങ്ങി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Two people were injured in car accident
Next Story