Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightഭക്ഷണം കഴിക്കാനെത്തിയ...

ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു

text_fields
bookmark_border
ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു
cancel


ന​ടു​വ​ണ്ണൂ​ർ: ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വ് ഹോ​ട്ട​ൽ അ​ടി​ച്ചു​ത​ക​ർ​ത്തു. ന​ടു​വ​ണ്ണൂ​ർ ജ​ന​ത ഹോ​ട്ട​ലി​ലാ​ണ് ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വ് അ​ക്ര​മം ന​ട​ത്തി​യ​ത്. വാ​ക​യാ​ട് സ്വ​ദേ​ശി ക​ൽ​പ​ള്ളി ശ​ര​ത്ത് (33) ആ​ണ് ഹോ​ട്ട​ൽ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഇ​യാ​ളെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ഒ​രു​വി​ധ പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യു​വാ​വ് ഹോ​ട്ട​ലി​ലെ കൗ​ണ്ട​റും സി.​സി.​ടി.​വി സ്ക്രീ​നും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​താ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ടു​വ​ണ്ണൂ​ർ യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ് എ.​വി. ബാ​ബു, സെ​ക്ര​ട്ട​റി എം.​കെ. ബാ​ബു, ട്ര​ഷ​റ​ർ ഉ​മ്മ​ർ ത​മ​ന്ന, സ​ത്യ​പാ​ല​ൻ, പ്ര​ദീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel
News Summary - The young man attack the hotel
Next Story