Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightമദ്യലഹരിയിലെത്തിയ ആൾ...

മദ്യലഹരിയിലെത്തിയ ആൾ കട അടിച്ചുതകർത്തു

text_fields
bookmark_border
മദ്യലഹരിയിലെത്തിയ ആൾ കട അടിച്ചുതകർത്തു
cancel
camera_alt

കാവുന്തറ പുതിയേടത്ത് കുനി മുറുകുറ്റി ബഷീറിന്റെ പലചരക്കുകട അടിച്ചുതകർത്തനിലയിൽ

ന​ടു​വ​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ആ​ൾ പ​ല​ച​ര​ക്കു​ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു. കാ​വു​ന്ത​റ പ​ള്ളി​യ​ത്ത് കു​നി​യി​ലെ പു​തി​യേ​ട​ത്ത് കു​നി​ക്ക് സ​മീ​പ​മു​ള്ള മു​റു​കു​റ്റി ബ​ഷീ​റി​ന്റെ പ​ല​ച​ര​ക്കു​ക​ട​യാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ക​ട​യി​ലെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, ബേ​ക്ക​റി ഭ​ര​ണി​ക​ൾ, ഗ്ലാ​സ് അ​ല​മാ​ര, ഫ​ർ​ണി​ച്ച​റു​ക​ൾ, സോ​ഡ കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​ളും എ​റി​ഞ്ഞു​ത​ക​ർ​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഏ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​സ​മ​യ​ത്ത് ബ​ഷീ​റി​ന്റെ ഭാ​ര്യ സു​ബൈ​ദ​യും മ​ക​ളു​മാ​ണ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrunkenDestroynaduvannurPolicekozhikode News
News Summary - The drunk man vandalized the shop
Next Story