Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
cancel

ന​ടു​വ​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ര​ൻ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. തി​രു​വോ​ട് കാ​ര​ടി​പ്പ​റ​മ്പി​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. തി​രു​വോ​ട് സ്വ​ദേ​ശി സ​ജി​ത്കു​മാ​ർ സ​ഞ്ച​രി​ച്ച സ്കോ​ർ​പി​യോ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ കൂ​ട്ടാ​ലി​ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു സ​ജി​ത് കു​മാ​ർ. വ​ണ്ടി​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പേ​രാ​മ്പ്ര​യി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - running car caught fire
Next Story