Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightകോട്ടൂർ ഫെസ്റ്റ്...

കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി എട്ടിന് തുടക്കമാകും

text_fields
bookmark_border
കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി എട്ടിന് തുടക്കമാകും
cancel
camera_alt

കോ​ട്ടൂ​ർ ഫെ​സ്റ്റ് സം​ഘാ​ട​ക​സ​മി​തി ഓ​ഫി​സ് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ട്ടൂ​ർ ഫെ​സ്റ്റ് കൂ​ട്ടാ​ലി​ട​യി​ൽ ജ​നു​വ​രി എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന ഫെ​സ്റ്റ് 22ന് ​സ​മാ​പി​ക്കും. എ​ട്ടി​ന് കെ.​എം. സ​ച്ചി​ൻ​ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സി​നി​മ ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​കീ​ട്ട് നാ​ലി​ന്​ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. തു​ട​ർ​ന്ന് ഡൈ​നാ​മി​റ്റ് ഡി​സ്​​പ്ലേ, ഗോ​ത്ര നൃ​ത്ത മേ​ള എ​ന്നി​വ​യും ഉ​ണ്ടാ​കും.

കു​ടും​ബ​ശ്രീ ക​ലാ​മേ​ള, സ്കൂ​ൾ ഫെ​സ്റ്റ്, സെ​മി​നാ​റു​ക​ൾ, നാ​ട്ടു​ണ​ർ​വ്, മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ക​മ്പ​വ​ലി, ഗ​സ​ൽ, ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള, നാ​ട​കം, ക​ണ്ണൂ​ർ ഷെ​രീ​ഫ് ന​യി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വ്, ആ​യോ​ധ​ന ക​ല, ക​ലാ​മ​ണ്ഡ​ലം അ​ക്ഷ​യ മോ​ഹ​ന​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ളീ​യം, ജി​ല്ല​ത​ല വ​ടം​വ​ലി മ​ത്സ​രം, ര​തീ​ഷ് കാ​ഞ്ഞ​ങ്ങാ​ട് ന​യി​ക്കു​ന്ന ഗാ​ന​മേ​ള, 22ന് ​രാ​ത്രി 8.30ന് ​കൊ​ച്ചി​ന് പാ​ണ്ഡ​വാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ക്ക് നൈ​റ്റ്, വ്യാ​പാ​രോ​ത്സ​വം, എ​ക്സി​ബി​ഷ​ൻ കാ​ർ​ണി​വ​ൽ, ഭ​ക്ഷ്യ​മേ​ള, കു​ടു​ബ​ശ്രീ വി​പ​ണ​ന​മേ​ള, ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും എ​ന്നി​വ​യു​മു​ണ്ടാ​കും.

സം​ഘാ​ട​ക​സ​മി​തി ഓ​ഫി​സ് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സി.​എ​ച്ച്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. സി​ജി​ത്ത്, വാ​ർ​ഡ് മെം​ബ​ർ ഇ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​കെ. വി​നോ​ദ​ൻ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, എം. ​ബ​ഷീ​ർ, കെ.​എം. ഷീ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottoorkottoor fest
News Summary - Kotoor Fest will begin on January 8th at Kootalida
Next Story