Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ആൾക്ക് ഗുജറാത്തിൽനിന്ന് സർട്ടിഫിക്കറ്റ്

text_fields
bookmark_border
CoWin Portal
cancel

ന​ടു​വ​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത ആ​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്. ന​ടു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ അ​തു​ൽ രാ​ജ് എ​ന്ന യു​വാ​വി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗു​ജ​റാ​ത്തി​ൽ​നി​ന്ന് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വ​ന്ന​ത്.

ആ​ഗ​സ്​​റ്റ്​23​ന് ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യെ​ന്നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​റ​യു​ന്ന​ത്. 26കാ​ര​നാ​യ അ​തു​ല്‍ രാ​ജ് ഇ​തു​വ​രെ ഗു​ജ​റാ​ത്തി​ൽ പോ​യി​ട്ടി​ല്ല. അ​ടു​ത്ത വാ​ക്സി​ന്‍ എ​ടു​ക്കാ​നാ​യി ന​വം​ബ​ര്‍ 15നും ​ഡി​സം​ബ​ര്‍ 13നും ​ഇ​ട​യി​ല്‍ എ​ത്ത​ണ​മെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificatecovid vaccine
News Summary - Certificate from Gujarat for a person who has not received the covid vaccine
Next Story